
എന്റെ കാര്യത്തിലും അയാൾ ഇതു തന്നെയാണ് ചെയ്തത്; ആര്‍ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് നമ്പി നാരായണന്‍
ഐഎസ്ആർഓയിൽ ഇരിക്കെ നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ആര്‍ബി ശ്രീകുമാർ അന്വേഷണം നടത്തിയെങ്കിലും സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു