നെഹ്‌റുവിനെക്കാൾ വലിയ ബ്രാഹ്മണനാണ് അംബേദ്കർ: സുബ്രഹ്മണ്യൻ സ്വാമി

പാഠപുസ്തകങ്ങളിൽ ബ്രിട്ടീഷുകാരോ അല്ലെങ്കിൽ ഇന്ത്യൻ അദ്ധ്യാപകരോ തയ്യാറാക്കിയ ചരിത്രമുണ്ട്, അവരുടെ പുസ്തകങ്ങൾ ബ്രിട്ടീഷ് വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നു

യോഗ ലോകത്തിന്റെ ഉത്സവം; യോഗയ്ക്ക് ആഗോള സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും: പ്രധാനമന്ത്രി

അന്താരാഷ്‌ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മൈസൂരുവിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി; 12കാരൻ രക്ഷപെട്ടത് അതിസാഹസികമായി

കണ്ണിലേക്ക് വിരൽ കുത്തിയിറക്കിയതോടെ വേദന സഹിക്കാൻ കഴിയാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.