പ്രായപൂര്‍ത്തിയായ പുരുഷന്‍ ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസെടുക്കുന്നത് എന്തിന്: എം കെ മുനീര്‍

ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്നായിരിക്കെ അത് ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി; ലീഗിനെതിരെ പരാതിയുമായി സിപിഎം

ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടി; ബിജെപി സഖ്യം ഉണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം: ടിജി മോഹന്‍ദാസ്

സഖ്യത്തിനെതിരെ ചിലപ്പോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. കാശ്മീരിൽ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് അതിൽ നിന്നും തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതായി പികെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ല; ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയാണ്: പികെ കുഞ്ഞാലിക്കുട്ടി

ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍, അവര്‍ക്കെതിരെയൊന്നും ഒരു അന്വേഷണവുമില്ല.

ജെന്റർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണം: കുഞ്ഞാലിക്കുട്ടി

ജെന്റർ ന്യൂട്രൽ യൂണിഫോം മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് വിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു

മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേക്കില്ല; കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എം കെ മുനീർ

വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഈ കാര്യങ്ങളൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് പിന്നാലെ കെ എസ് ഹംസയെ മുസ്ലീം ലീഗ് സസ്‌പെൻഡ് ചെയ്തു

ഇ ഡിയേയും മോദിയെയും വിജിലൻസിനെയും വിജയനെയും ഭയന്ന് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്നായിരുന്നു വിമർശനം

വില്‍ക്കാന്‍ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കില്‍ ‘ഇന്ത്യാവിഷന്റെ’ ഗതി വരും മുസ്ലിംലീഗിന്: കെടി ജലീൽ

എം.എസ്.എഫില്‍ വിശ്വാസമര്‍പ്പിച്ച കുട്ടികളുടെ ഡാറ്റകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി പണം പറ്റിയെന്ന് എം.എസ്.എഫിലെ തന്നെ നേതാക്കള്‍ ആരോപിക്കുന്നു.

കെഎം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു സ്കൂൾ കോഴ; വീണ്ടും തെളിവെടുപ്പ് നടത്തി വിജിലൻസ്

2016ൽ കെഎം ഷാജി അ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്ന് മുസ്ലിം ലീ​ഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്.

Page 1 of 191 2 3 4 5 6 7 8 9 19