അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വിഡി സതീശൻ

കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ

കേരളത്തിൽ ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്: കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളത്തിലെ ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല; പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

താൻ ഒരു മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി ഡി സതീശൻ നടത്തുന്നത്

എന്തിന് ഇങ്ങനെ കരയുന്നു ?; കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

ഇടതുമുന്നറിയുടെ നേതാക്കള്‍ കരയുകയാണെങ്കില്‍ മനസിലാക്കാം. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നത്

വിമര്‍ശനത്തെ കുസൃതിയായി മാത്രം കാണുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്

റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീമിനെ നിയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മുഹമ്മദ് റിയാസ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രി; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

റിയാസ് പറയുന്ന എല്ലാ കാര്യങ്ങളും എല്ലാ വകുപ്പിലും നടക്കും. ആരേയും കുറ്റം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്

ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണം; സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

ഇന്നലെ കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടിയിരുന്നു

മന്ത്രി റിയാസിനെതിരായ അധിക്ഷേപം; അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

മനുഷ്യാവകാശ ലംഘനത്തിനും വ്യക്തിഹത്യയ്ക്കും അപവാദ പ്രചാരണത്തിനും അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ തന്നെ കേസെടുക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ല; അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ നജ്മ തബ്ഷീറ

തിരുത്താൻ തയ്യാറായി എന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെ ചെയ്തതിന് ശേഷവും പിന്നീട് ആ പ്രശ്നത്തിന്റെ മുകളിലല്ല നിൽക്കേണ്ടത്.

Page 1 of 21 2