അവിഹിത ബന്ധം ആരോപിച്ച് പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

പൊതുനിരത്തില്‍ ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി

ടിക് ടോക് താരത്തെ കൊലചെയ്ത ശേഷം പ്രതി അവരുടെ ഫോൺ ഉപയോഗിച്ചു; ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയതിനാൽ കൊലപാതകം അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

സോഷ്യല്‍ മീഡിയയായ ടിക് ടോക്കില്‍ നിലവില്‍ ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി.

പുഷ്പവതിയുടെ കൊലപാതകം: 20 സ്ത്രീകളെ കൊലപ്പെടുത്തിയ സെെനഡ് മോഹന് ജീവപര്യന്തം

സ്ത്രീയുമായി അടുത്തുള്ള ബസ്സ്റ്റാന്‍ഡിലെത്തിയ മോഹൻ ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു...

അതിർത്തിയിൽ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിരുത്തരവാദപരം: ബിജെപി

ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കണ്ണൂരില്‍ ഒന്നരവയസ്സുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

മാതാവായ ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.

ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരിയുടെ മരണം കൊലപാതകമാണെന്നു സംശയം: മാതാപിതാക്കൾ കസ്റ്റഡിയിൽ

കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉടലെടുത്തത്....

സുഹൃത്തിനെ വെടിവച്ചു കൊന്നശേഷം ജീവനൊടുക്കിയ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

രാജകുമാരി ഇടമറ്റം പച്ചോലില്‍ ജിജി(48)യെ നാടന്‍തോക്കുകൊണ്ടു വെടിവച്ചു കൊലപ്പെടുത്തിയശേഷം സുഹൃത്ത് ഞെരിപ്പാലം പുറവക്കാട്ട് സജി(47) അതേ തോക്കുകൊണ്ടു വെടിവച്ചു മരിച്ചു.