ഏറ്റുമുട്ടൽ; പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു.

കൂടുതല്‍ പഠനം നടത്തണം; കെ റെയിലിനെതിരെയുള്ള യുഡിഎഫ് നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍

കേരളത്തിൽ നിന്നും വിഷയത്തിൽ നിവേദനം നല്‍കിയ എംപിമാരുമായി നാളെ കേന്ദ്രറെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും.

വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണം; ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു

സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളിൽ ഇതിനകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

കോടീശ്വരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് 48 ലക്ഷവുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ ഭാര്യ തിരിച്ചെത്തി

ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പ്രതീക്ഷിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല യുവതിക്ക് ലഭിച്ചത്.

ബ്രിട്ടീഷുകാരോട്പിറന്ന മണ്ണിൽ രക്തസാക്ഷിയായിക്കോളാമെന്ന് പറഞ്ഞ ദേശാഭിമാനിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: ടിഎൻ പ്രതാപൻ

അന്നതൊരു ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മാണത്തിനായിരുന്നു സമരങ്ങളെങ്കിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാർ ഉണ്ടാക്കാമായിരുന്നു. പക്ഷെ,

ലക്ഷദ്വീപിൽ പുതിയ വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല; അമിത് ഷാ ഉറപ്പുനൽകിയതായി ദ്വീപ് എംപി

പ്രഫുല്‍ പട്ടേലിന്‍റെ നിര്‍ദ്ദേശത്താല്‍ ഇറക്കപ്പെട്ട വിവാദ വിജ്ഞാപനങ്ങളില്‍ ഒന്നിലും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് അമിത് ഷാ തനിക്ക് ഉറപ്പു നല്‍കിയെന്ന് മുഹമ്മദ്

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പുനഃപ്പരിശോധിക്കണം: മുസ്ലിം യൂത്ത് ലീഗ്

കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി തങ്ങള്‍ പറഞ്ഞു.

മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് എംപി; ബിജെപി നേതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

എന്നാല്‍ രാജ്യത്ത് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ മനുസ്മൃതിക്കനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് ശ്രമിക്കുന്നത്.

കേരളത്തിൽ സിപിഎമ്മിന് 60% ദളിത് പിന്തുണയെന്ന് കൊടിക്കുന്നില്‍ സുരേഷ്; ‘ദളിത് മുഖ്യമന്ത്രി എന്ന ആശയം നടപ്പാക്കേണ്ടത് സിപിഎം’

"അവരാണത് ആദ്യം ചെയ്യേണ്ടത്. കാരണം കേരളത്തിലെ ദളിത്-ആദിവാസി വിഭാഗങ്ങളുടെ 60%പേരും സിപിഐഎമ്മിനെയാണ് പിന്തുണക്കുന്നത്.

Page 1 of 31 2 3