ഫോട്ടോയെടുക്കാൻ മോഹന്‍ലാലിന്‍റെ കാറിനെ ചേസ് ചെയ്ത് യുവാക്കള്‍: മേലില്‍ ആവര്‍ത്തിക്കരുതെന്ന് ലാൽ; വീഡിയോ കാണാം

ഇന്നലെ രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധക സംഘം തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ല; ചോദ്യവുമായി ഹൈക്കോടതി

നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം

പാര്‍വതിയും രേവതിയും പ്രതിഷേധവുമായി ഇറങ്ങിപ്പോയി; എഎംഎംഎ ഭരണഘടന ഭേദഗതി മരവിപ്പിച്ചു

ഭരണഘടനാ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തണം എന്നാണ് പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ’; സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ച ആരാധകര്‍ക്ക് പിണറായിയുടെ വിമര്‍ശനം

' 'ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാൻമാരല്ല'

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് വേണ്ടി ഹാജരായത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍

ന​​ട​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം

ചട്ടയും,മുണ്ടും അണിഞ്ഞുകൊണ്ട് മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരിയായി’മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

കോടികൾനേടിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.

മോഹന്‍ലാലിനെ നായകനാക്കി എന്തുകൊണ്ട് സിനിമകള്‍ ചെയ്തില്ല; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

നമ്മുടെ സിനിമകളിലെ ക്യാരക്ടർ ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ. കൂടാതെ, ഞാൻ വളരെ കുറച്ച് പടമല്ലേ എടുത്തിട്ടൊള്ളൂ.

മോദിയുടെ ആഗ്രഹം മോഹൻലാൽ നടപ്പിലാക്കി; മത്സ്യത്തൊഴിലാളികൾക്ക് നിനച്ചിരിക്കാത്ത സമ്മാനം

നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മോഹൻലാലിനെ

Page 9 of 17 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17