എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ; ‘ആറാട്ട്’ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി: മോഹൻലാൽ

ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്.

സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം; മരക്കാരിനെതിരായ വിമർശനങ്ങളിൽ മോഹൻലാൽ

തെലുങ്ക് ഭാഷയിൽ സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ.

പൃഥിരാജിന്‍റെ ഡാഡിയായി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ധൈര്യമുണ്ടാകും; ചോദ്യവുമായി വി എ ശ്രീകുമാർ

ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും.

അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ ഉണ്ടാവണം ;മരക്കാറി’നെ കുറിച്ച് സംവിധായകൻ ഭദ്രൻ

പ്രണവിന്റെ മെയ്യ്‌വഴക്കവും , കണ്ണുകളിൽ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോൾ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി

ബാഹുബലിയല്ല, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു; മരക്കാരിനെ കുറിച്ച് പ്രിയദർശൻ

ഇന്ത്യന്‍ സിനിമകളില്‍ ഇതിനു മുമ്പ് ജനങ്ങള്‍ കടല്‍ യുദ്ധങ്ങള്‍ കണ്ടിട്ടില്ലായിരുന്നു. ഞാനക്കാര്യത്തില്‍ വിജയിച്ചുവെന്ന് ഉറച്ചു വിശ്വസിക്കുന്നു

മരക്കാറിൽ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു: ടിഎന്‍ പ്രതാപന്‍ എംപി

വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി

Page 2 of 17 1 2 3 4 5 6 7 8 9 10 17