
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുതെന്നു മോഹൻലാലിനോട് ശോഭനാ ജോർജ്
50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി...
50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി...
മോഹന്ലാലിന്റെ ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. അതില്‍, ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം.
താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമര്‍ശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു....
കേരളത്തിന് അത്ര അപരിചിതമാല്ലാത്ത പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്.
ശ്രീകുമാർ മേനോൻ്റെ പോസ്റ്റിന് താഴെ ട്രോളുമായി ആരാധകരും എത്തിക്കഴിഞ്ഞു. സിനിമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് പൃഥ്വിരാജിനെ കണ്ട് പഠിക്കാനാണ്
യുവനടന്‍ പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്....
നേരത്തെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാലിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു...
ഈവരുന്ന മാര്‍ച്ച് 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും...
പ്രിത്വിരാജിന്റെയും മോഹന്ലാലില്ന്റെയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്
മോഹന്ലാലിന്റെ അഭിനയം നേരിട്ട് കാണുന്നതോടൊപ്പം സംവിധായകന്‍ പ്രിയദര്‍ശനോടൊപ്പം മോണിറ്ററിലിരുന്നും അദ്ദേഹം സൂക്ഷമമായി വീക്ഷിച്ചു