മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി കെ സുധാകരൻ

പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.

വംശീയവാദത്തിനും വര്‍ണ്ണവെറിക്കുമെതിരെ പോരാടിയ മണ്ടേലയുടെ ഫോട്ടോ പങ്ക് വെച്ച് മുഖ്യമന്ത്രി

ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ് എന്ന് മുഖ്യമന്ത്രി ചിത്രത്തോടൊപ്പം കുറിച്ചു.

മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു; എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചതിൽ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ച് കെ സുധാകരന്‍

മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍

കെ കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കും: വിഡി സതീശൻ

ഇതുപോലെയുള്ള പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സിപിഎമ്മിന്റെ നേതാക്കളെന്ന് വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു

പ്രതിപക്ഷ എംഎല്‍എമാർ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേൾക്കണം: എം.എം.മണി

സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാല്‍ കെ കെ രമയ്‌ക്കെതിരെ കൂടുതല്‍ പറഞ്ഞേനെയെന്നും മണി കൂട്ടിച്ചേര്‍ത്തു

കെ സുധാകരൻ കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്ന തറ ഗുണ്ട: എം എം മണി

താൻ കെ കെ രമയ്ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നതായും രമ നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെമെന്നും അദ്ദേഹം പറഞ്ഞു

Page 1 of 61 2 3 4 5 6