ഇന്ത്യയിലുള്ള ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹവുമായി യുഎഇ രാജകുമാരി

ശിവന്റയും പാര്‍വതിയുടെയും ഗണപതിയുടെയും മുരുകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ഹിന്ദ് ബിന്ദിന്റെ കുറിപ്പ്.

കൊടിക്കുന്നിൽ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി; സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന് ജി രതികുമാർ

കെപിസിസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ജി രതികുമാർ കോണ്‍ഗ്രസില്‍ നിന്നും നിന്ന് രാജിവച്ച് ഇന്നലെയാണ് സിപിഎമ്മിൽ ചേർന്നത്.

‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയോ?’; വിവാദമായി സാക്ഷരതാ മിഷന്‍ പരീക്ഷയില്‍ ചോദ്യം

ആഗസ്റ്റ് ഒന്‍പതിനാണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം നിലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥയുണ്ടാകും: ബിജെപി

ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഇവിടെ ഭരണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്നും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി

ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്; അറവുശാലാ നിരോധനത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി

ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയുമെന്നും കോടതി ചോദിച്ചു.

ന്യൂനപക്ഷ ക്ഷേമ പദ്ധതി വിതരണം; സംസ്ഥാനത്തെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി

വിവിധ തരത്തിലുള്ള ക്ഷേമപദ്ധതികൾ സംസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണം.

വിജയരാഘവന്‍ പ്രസ്താവന തിരുത്തിയത് ആരെ ഭയന്നിട്ടാണ്: കെ സുരേന്ദ്രന്‍

കാലാ കാലങ്ങളായി ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിച്ച ചരിത്രമാണ് ഇടത് മുന്നണിക്ക്‌ ഉള്ളതെന്നും അത് മറച്ചുപിടിക്കാനാണ് വിജയരാഘവന്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍

ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ രാജ്യത്ത് മുഗള്‍ ഭരണം വീണ്ടും വരും: ബിജെപി എംപി

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് തേജസ്വി സൂര്യയുടെ പരാമർശം.