ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനം; ക്ഷേത്രത്തിൽ പൂജ ചെയ്ത് മധ്യപ്രദേശില്‍ ബിജെപിയുടെ കൃഷി മന്ത്രി

മുഖാവരണമായ മാസ്‌ക് മുഖത്തണിയാതെ കഴുത്തിലിട്ടാണ് മന്ത്രി പൂജയില്‍ പങ്കെടുത്തതെന്നും ജനങ്ങള്‍ പാലിക്കേണ്ട സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ മന്ത്രി പാലിച്ചിരുന്നില്ലെന്നും ഒരു