ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മാധ്യമ വെബ്സൈറ്റുകള്‍ പ്രവർത്തനരഹിതമായി

അമേരിക്കൻ അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സ‌ർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് വെബ്സൈറ്റുകൾ നേരിട്ട പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.