മാസ്ക് ധരിച്ച് ശബരിമല കയറരുത്, ഹൃദയാഘാതം വരെ സംഭവിക്കാം: മൂന്നറിയിപ്പ്

ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് നീലിമല കയറുമ്പോൾ മാസ്‌ക് ധരിക്കാതെ തന്നെ ശ്വാസം മുട്ടലുണ്ടാകാറുണ്ട്. ഇതിനാൽ ശബരീപാതയിൽ നിരവധി ഇടങ്ങളിൽ ഓക്സിജൻ

മാസ്ക് മാത്രം പോരാ കടകളിൽ ഗ്ലൗസും നിർബന്ധം; ഇനി കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും

കോവിഡ് കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറും: വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ ഈ രീതി തുടരുകതന്നെ വേണം. ഇക്കാലമാത്രയും കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക...

കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്ന മാസ്ക് ഏത്? കാരണം എന്ത്? ഉത്തരവുമായി ഇന്ത്യൻ ഗവേഷകർ

മാസ്‌കിനൊപ്പം സാമൂഹിക അകലം കൂടി കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു...

മാസ്കും ഗ്യാപ്പും നിർബന്ധം: സിനിമാ- സീരിയൽ ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി

അ​ഭി​നേ​താ​ക്ക​ൾ ഒ​ഴി​കെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്തു​ള്ള ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം...

12 വയസ്സിനു മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണൈ​റ്റ​ഡ് നാ​ഷ​ൻ​സ് ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ടും ര​ണ്ടു ദി​വ​സം മു​ന്പ് വെ​ബ്സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ലാണ് ഇക്കാര്യങ്ങൾ പറയുന്നത്...

ലോകം മാസ്കിനുള്ളിൽ, രോഗികൾ കുറഞ്ഞ ചെെനയിൽ ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചു തുടങ്ങി

തു​ട​ർ​ച്ച​യാ​യി 12 ദി​വ​സ​വും ഒ​രു കോ​വി​ഡ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി​യ​ത്...

സുതാര്യമാസ്‌ക്കുകൾ; കണ്ണട ഘടിപ്പിച്ച മാസ്‌ക്കുകൾ തുടങ്ങി വ്യത്യസ്തമായ മാസ്‌ക്കുകളും സാനിറ്റൈസറും പുറത്തിറക്കി ബോബി ചെമ്മണ്ണൂർ

സുതാര്യമാസ്‌ക്കുകൾ കണ്ണട ഘടിപ്പിച്ച മാസ്‌ക്കുകൾ തുടങ്ങി വ്യത്യസ്തമായ മാസ്‌ക്കുകൾ പുറത്തിറക്കി ബോബി ചെമ്മണ്ണൂർ

കോവിഡ് മാസ്‌ക് നിര്‍മ്മാണത്തിനായി ചൈനീസ് കമ്പനികൾ ഉപയോഗിക്കുന്നത് ഉയിഗൂര്‍ മുസ്ലീങ്ങളെ; റിപ്പോർട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്‌

ഇവിടെ ഇവര്‍ക്കെതിരെ ചൈനീസ് ഭരണകൂടം കര്‍ശന നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതായി വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Page 2 of 4 1 2 3 4