‘ നീ തങ്കപ്പനല്ലെടാ പൊന്നപ്പൻ ‘ഇതാ ആ വൈറൽ ഇന്നോവ ഡ്രൈവർ പിന്നോട്ട് എടുക്കുമ്പോള്‍ ടയറിന്റെ പകുതിയും സ്ലാബിന്റെ പുറത്തെ കുഴിയിലേക്കു പോകുന്നു