മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ മാർച്ചിൽ തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയയായ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്.
മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയയായ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്.
ടീസറിലെ ഓരോ ഫ്രെയിമിലും പശ്ചാത്തല സംഗീതത്തിലും ഒരു നിഗൂഢതയുടെ അനുഭവം പ്രേക്ഷകന് നൽകുന്നുണ്ട്
ഇതില്‍ മമ്മൂട്ടി അണിഞ്ഞ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
വയോധികനെ അവതരിപ്പിക്കാൻ പലരുടെ പേരുകൾ നിർദേശിക്കപ്പെട്ടു. മമ്മൂട്ടിയെയും ബിജു മേനോനെയുമാണ് ആദ്യം സമീപിച്ചത്.-രതീഷ് പൊതുവാള്
കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ്
സാധാരണ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല.
അങ്ങനെ പീലിമോൾക്ക് മമ്മൂക്ക പ്രിയപ്പെട്ട ആളാണ്
സമൂഹ മാധ്യമങ്ങളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ഈ പരിശ്രമമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു , കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു
ടിഎൻ പ്രതാപൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.