കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്: ഹരീഷ് പേരടി

70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു.

മധു കൊലപാതക കേസ് സർക്കാർ തന്നെ നടത്തും; കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാൻ അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തി മമ്മൂട്ടി

കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചു

അവസാന ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മമ്മൂട്ടി@ 70; പി ഐ മുഹമ്മദ് കുട്ടിയില്‍ നിന്നും മമ്മൂട്ടി എന്ന മെഗാസ്റ്റാറിലേക്കുള്ള വളർച്ച

പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്.

ഈശോ എന്ന പേര് മാത്രം നല്‍കിയാല്‍ ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് സാമ്പത്തിക ലാഭമുണ്ടാക്കാം: മാര്‍ ഗ്രിഗോറിയോസ്

ലൂസിഫര്‍ സിനിമയുടെ കാര്യം എടുത്താല്‍ അവര്‍ ലൂസിഫര്‍ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു

ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ല; മമ്മൂട്ടിയുടെ പ്രസ്താവന ശരിവെച്ച് മുകേഷ്

ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

Page 2 of 10 1 2 3 4 5 6 7 8 9 10