മലയാളം പഠിച്ചിട്ടില്ലാത്തവർക്ക് സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ഭാഷയും വികസിക്കണമെങ്കിൽ ഭാഷാ സൗഹൃദപരമായ സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ആദ്യ പ്രസാദ്: ടോവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലൂടെ മലയാളത്തിൽ പുതിയൊരു നായിക

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്.

ഫെമിനിസം എന്നാൽ എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല: നമിത പ്രമോദ്

സത്യത്തില്‍ എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ് .

കേന്ദ്ര സർക്കാരിന് കുഴലൂതുന്ന മാധ്യമങ്ങൾക്കെതിരെ നപടിയില്ലേ? ചോദ്യവുമായി രാജ്ദീപ് സർദേശായി

ചാനലുകൾക്ക് മേൽ നിരോധനം ഏർപ്പെടുത്തണമോ അവരെ സെൻഷ്വർ ചെയ്യണമോ എന്നുള്ള തീരുമാനങ്ങൾ ഒരിക്കലും സർക്കാരിനോ ഉദ്യോഗസ്ഥർക്കോ വിടാൻ പാടില്ലെന്നും സർദേശായി

കുഞ്ചാക്കോ, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍; ‘പട’ ഒരുങ്ങുന്നു

സംസ്ഥാനത്തെ ക്ഷുഭിത യൗവന കാലമായ1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ്

ഫഹദ് തന്റെ ഇഷ്ട നടന്‍; വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

ബോളിവുഡിൽ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങള്‍. എന്നാൽ തമിഴില്‍ ആരാണെന്നുള്ള കാര്യം പറയുന്നില്ല എന്നും കമല്‍ ഹാസന്‍

Page 1 of 51 2 3 4 5