മുൻപ് രണ്ട് മൂന്ന് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു; ഞാൻ അതിന് പറ്റിയ ആളല്ലെന്ന് പിന്നീടെനിക്ക് മനസിലായി: അനുമോൾ

എന്റെ കുഴപ്പങ്ങൾ അല്ലെങ്കില്‍ പോലും രണ്ടാളും പരസ്പരം പറഞ്ഞിട്ടാണ് ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചത്.

തെറ്റായ കാര്യങ്ങളെ മഹത്വവത്‌കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്‌ട്രീയമാണ്‌: അപർണ ബാലമുരളി

ധാരാളം വർഷത്തെ സിനിമാ അഭിനയ പരിചയമുള്ള ആളുകൾക്ക്‌ ഇന്നും തുച്ഛമായ തുക പ്രതിഫലം നൽകുന്നത് മാറണമെന്നും അപർണ അഭിപ്രായപ്പെട്ടു.

രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീണ നന്ദകുമാറിന്റെ അഭിമുഖം

മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഉണ്ണി മുകുന്ദൻ ചേട്ടനോട് ക്രഷുണ്ട് എന്നത് ഗോസിപ് മാത്രം; ഞങ്ങൾ നല്ല സുഹൃത്തുക്കളെന്ന് മാളവിക ജയറാം

മുൻപ് ശരീര ഭാരം എനിക്ക് കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ബോഡി ഷെയ്മിങ് ഒരുപാട് നേരിട്ടിരുന്നു.

മി ടൂവിനെ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടില്ല: ദീപ്തി സതി

എന്താണ് മി ടൂവെന്ന് താൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും ദീപ്തി പറയുന്നു.

സിനിമയിൽ ലിപ് ലോക് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആദ്യമൊക്കെ അച്ഛനും അമ്മയും സമ്മതിച്ചില്ല: ഹണി റോസ്

പ്രമോഷനിൽ പോലും ആ ചുംബനരംഗത്തിന്റെ ഇക്കിളിപ്പെടുത്തുന്ന കാഴ്ച ചെയ്ത് കാണിച്ചതിനാൽ വിഷം തോന്നിയെന്നും ഹണി പറയുന്നു

ബെന്‍സ് കാറിൽ വന്ന നിർമാതാവ് ഇന്ന് ഓട്ടോറിക്ഷയിൽ; കോടികൾ സമ്പാദിക്കുന്നത് താരങ്ങൾ: സജി നന്ത്യാട്ട്

മലയാള സിനിമയ്ക്ക് ഗുണമായി മാറും എന്ന് പ്രതീക്ഷിച്ചിരുന്ന ഒ.ടി.ടിയിൽ ആകെ പോകുന്നത് ബി​ഗ് ബജറ്റ് പടങ്ങൾ മാത്രമാണ്.

ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല; ഡബ്ല്യൂസിസിക്കെതിരെ മംമ്‌ത മോഹൻദാസ്

ഞാൻ വല്ലപ്പോഴും മാത്രമാണ് 'അമ്മ' നടത്തുന്ന മീറ്റിംഗുകളിൽ പോകുന്നത്. വനിതാ ദിനത്തിലെ ഒരാഘോഷത്തിൽ പല രൂപത്തിലും നിറത്തിലുമുള്ള സുന്ദരികളായ സ്ത്രീകൾ

പഴശ്ശിരാജയില്‍ ലഭിച്ച കനിഹ അവതരിപ്പിച്ച നായിക വേഷം നിരസിച്ചു; കാരണം വെളിപ്പെടുത്തി സംയുക്ത

അഭിനയവുമായി സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും യോഗ ക്ളാസുകളും ഒക്കെയായി ഇപ്പോഴും സജീവമാണ് സംയുക്ത

Page 1 of 31 2 3