മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ് ഏക്നാഥ് ഷിന്ദേ
വൈകിട്ട് 7.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്
വൈകിട്ട് 7.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്
ശിവസേനയുടെ ഔദ്യോഗിക വിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഹാജരായി
ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ തിരിച്ചെത്തിയ ഫഡ്നാവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി