ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യംതന്നെ ഉദിക്കുന്നില്ല: നിർമല സീതാരാമൻ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മിക്ക രാജ്യങ്ങളേക്കാളും മികച്ചതാണെന്നും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും നിർമ്മല സീതാരാമൻ

എന്നോട് നിങ്ങള്‍ സംസാരിക്കരുത്; സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മില്‍ വാക് പോര്

ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തതു മുതല്‍ തന്നെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതായി സ്മൃതി പറഞ്ഞു.

അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് പാർലമെന്റിൽ നിരോധിച്ചു

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലോ​ക്‌​സ​ഭ​യ്ക്കും രാ​ജ്യ​സ​ഭ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

പൊലീസ് വേഷത്തിൽ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതി; കെ റെയിൽ ലോക്സഭയിൽ ഉന്നയിച്ച് കെ മുരളീധരൻ

കെ റെയിൽ വിരുദ്ധ സമ‍രത്തിൽ പൊലീസിനെ തടഞ്ഞ സംഭവത്തിൽ 25 പേ‍ർക്കെതിരെ കേസെടുത്തു

സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നു; മോദി സർക്കാർ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു: രാഹുൽ ഗാന്ധി

ബിജെപി രാജ്യത്തെ അപകടകരമായ നിലയിലേക്ക് എത്തിച്ചുവെന്നും രാഹുൽ ഇന്ന് പാർലമെന്റിൽ കുറ്റപ്പെടുത്തി.

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കൽ; തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ ലോകസഭയിൽ പാസായി

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ ആധാർ നമ്പർ കൂടി ചേർക്കാൻ വ്യവസ്ഥയുള്ള

പി എസ് സിയെ നോക്കുകുത്തിയാക്കി; കേന്ദ്രം ഇടപെടണം: ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ എംപി

കേരളത്തിലെ നിയമനവിവാദം ലോക്സഭയിലുന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി (NK Premachandran). സംസ്ഥാനത്ത് പിഎസ്സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഇക്കാര്യത്തിൽ

മുതലാളിക്ക് ഇനി തൊഴിലാളിയെ തോന്നുമ്പോൾ പിരിച്ചു വിടാം, ആരും ചോദിക്കാൻ വരില്ല: വ്യവസ്ഥകള്‍ പുതിയ തൊഴില്‍ കോഡില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

300 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതല്‍ സ്വാതന്ത്ര്യം

സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം; ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. ഈ നിയമം മൂലം അംഗങ്ങളുടെ അധികാരം യാതൊരു കാരണത്താലും

Page 1 of 51 2 3 4 5