മദ്യലഹരിയിൽ കൈയ്യിൽ നിന്ന് പോയത് ഒരു പെൻഡ്രൈവ്; നഷ്ടമായത് 4.6 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ

ജപ്പാനിലെ വടക്കുപടിഞ്ഞാറുള്ള അമാഗസാക്കി നഗരത്തിലെ 460,000 നിവാസികളുടെ സ്വകാര്യ വിവരങ്ങളാണ് ആ മെമ്മറി സ്റ്റിക്കിലുള്ളത്

കേരളത്തിൽ 68 പുതിയ മദ്യഷോപ്പുകൾ കൂടിയെത്തുന്നു; ഉത്തരവ് ഉടൻ

ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ സർക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പാലിക്കാത്തവര്‍ ഇന്ത്യക്കാരല്ല; മദ്യപാനികള്‍ മഹാപാപികളെന്ന് നിതീഷ് കുമാർ

ബിഹാറിൽ മദ്യത്തിന്റെ നിര്‍മ്മാണം, വ്യാപാരം, സംഭരണം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിക്കുന്നതിനായി ബീഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് നിയമം 2016

ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം; കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു

മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാസിന്റെ മറവിൽ വ്യാജവാറ്റ്; യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍

വ്യാജവാറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പോലീസിന്റെ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.

ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് അനുമതി; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി

നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.

മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള തീരുമാനവുമായി മമത ബാനര്‍ജി

പദ്ധതിയുടെ ആദ്യ ഘട്ടമായി പോലീസ് സ്റ്റേഷന്‍ വഴി റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് ഡെലിവറി നടത്തുന്നതിന് വേണ്ടിയുള്ള പാസ് നല്‍കും.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശിയായ രമേശൻ (40) ആണ്

Page 1 of 21 2