എല്ലാ അര്‍ത്ഥത്തിലും മുല്ലപ്പെരിയാർ സുരക്ഷിതം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളാ മുഖ്യമന്ത്രിക്ക് കത്തുമായി എം കെ സ്റ്റാലിന്‍

കഴിഞ്ഞ ദിവസങ്ങളേക്കാൾ വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

‘മാധ്യമം’ നിരോധിക്കാൻ കത്തെഴുതിയ കെ ടി ജലീലിന് ഒരു നിമിഷം പോലും എം എൽ എയായി തുടരാൻ അവകാശമില്ല: കെ സുരേന്ദ്രൻ

തന്നെ സഹായിച്ച കാര്യത്തിൽ മുഖ്യമന്ത്രി പരസ്യമായി സതീശനെ പ്രശംസിച്ചിരിക്കുകയാണ്. കെ സുധാകരനും ഇതേ നിലപാടാണോ

‘മാധ്യമം’ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചു; വെളിപ്പെടുത്തി സ്വപ്ന സുരേഷ്

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും സ്വപ്ന .

ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ മരണം; സമഗ്രാന്വേഷണം നടത്തണം; ബിഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പല വിദ്യാർത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്നു കത്തിലൂടെ ചൂണ്ടിക്കാട്ടി.

ഉക്രൈനിലെ മലയാളി വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ നടത്തണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഇവരെ എത്രയും വേഗം തിരികെ എത്തിക്കാനുള്ള അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ബിജെപി- സിപിഎം സർക്കാരുകൾ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടിൽ അതിനെ മറികടക്കുക എളുപ്പമല്ല; തോൽവിക്ക് കാരണമായ കുറിപ്പ് പങ്കുവെച്ച് അനിൽ അക്കര

നീ തോറ്റാൽ പിന്നെ ലൈഫ് കേസ് ജനം വിശ്വസിക്കില്ല, പിന്നെ സിബിഐ അത് ഞങ്ങളുടെ പാർട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ്

Page 1 of 61 2 3 4 5 6