ഇടതുമുന്നണി എൺപത്തിയഞ്ചോ അതില്‍ കൂടുതലോ സീറ്റുകൾ നേടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം ജില്ലയിൽ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എൽഡിഎഫ് വിജയം നേടുമെന്നും റിപ്പോർട്ടിലുണ്ട്.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ പിന്തുണയുമായി പി ഡി പി കേന്ദ്ര കമ്മിറ്റി

ഫാസിസത്തിനെതിരെ എന്ന് പറഞ്ഞുകൊണ്ട്പാര്‍ലമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തിയെന്ന് പി ഡി പി

ഇടതുപക്ഷം അടുത്ത അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം നടപ്പാക്കും; ഭരണതുടര്‍ച്ച ഉറപ്പെന്ന് താരങ്ങള്‍

ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ്

എന്തുകൊണ്ട് കേരളത്തിൽ വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വരണം; കെ ആര്‍ മീര പറയുന്നു

ഇടതുമുന്നണിയുടെ മികച്ച ഭരണപാടവും ഇനി ഒരു മഹാമാരി വന്നാലും കേരളത്തെ സംരക്ഷിക്കാൻ ഉതകുന്നതാണെന്നും മീര പറയുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിറങ്ങലിച്ചുനിന്ന മനുഷ്യരെ പിണറായിവിജനാണ് മാറോടുചേര്‍ത്തതെന്ന് പി.സി.ചാക്കോ

വിറങ്ങലിച്ചുനിന്ന മനുഷ്യരെ മാറോടുചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രിയെ അവഹേളിക്കാതിരിക്കാനെങ്കിലും യുഡിഎഫ് തയ്യാറാകണമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ പറഞ്ഞു. കേരളപുരത്തും

വികസന വിരോധികള്‍ ഇടുപക്ഷത്തിനെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണ് പിണറായി

പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

കേരളത്തില്‍ പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ്

Page 8 of 27 1 2 3 4 5 6 7 8 9 10 11 12 13 14 15 16 27