നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം; എല്‍ഡിഎഫ് വിജയാഘോഷം തുടങ്ങി

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളില്‍ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം.

ഭരണതുടര്‍ച്ച ഉണ്ടാകില്ല; കേരളത്തില്‍ യു ഡി എഫ് അധികാരത്തിൽ വരും; ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ്

75 മുതൽ 80 സീറ്റുകൾ വരെ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ

എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ സംഭവിക്കുന്നത് കേരളത്തിന്റെ സമ്പൂര്‍ണ്ണ നാശം: എന്‍കെ പ്രേമചന്ദ്രന്‍

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സിപിഐഎം എന്ന പാര്‍ട്ടിയും ഭരണവും പിണറായി വിജയന്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു

തൃശൂരിൽ കൊള്ളയടിക്കപ്പെട്ടത് ബിജെപിയ്ക്കായി എത്തിച്ച കുഴൽപ്പണം: തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എ വിജയരാഘവൻ

തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെയാണു കൊടകരയിൽ അപകടം സൃഷ്ടിച്ച് കാറും 3.5 കോടി രൂപയും തട്ടിയെടുത്തത്

Page 7 of 27 1 2 3 4 5 6 7 8 9 10 11 12 13 14 15 27