എന്തിന് ഇങ്ങനെ കരയുന്നു ?; കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

ഇടതുമുന്നറിയുടെ നേതാക്കള്‍ കരയുകയാണെങ്കില്‍ മനസിലാക്കാം. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നത്

ജോ ജോസഫിന് ഇടത് പക്ഷവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് : കെ സുധാകരൻ

എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാർ; തൃക്കാക്കരയിൽ എൽഡിഎഫിന് വിജയം മണക്കുന്നു: പിസി ജോർജ്

യുഡിഎഫ് തൃക്കാക്കരയിൽ ഉമയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിലെ തർക്കം ഇപ്പോഴും നിലനിൽക്കുകയാണെന്നും

ആശയക്കുഴപ്പം; തൃക്കാക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥി കെ എസ് അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് നിർത്തിവെച്ചു

കെ എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി തിരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.

യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കും; അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണം: ഇപി ജയരാജൻ

സിൽവർലൈൻ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സർക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു

ഏൽപ്പിച്ച കർത്തവ്യം പി ടി ചെയ്യുന്നത് പോലെ നിറവേറ്റും; പി ടി യുടെ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കും: ഉമ തോമസ്

ഇടതു മുന്നണിയെ യുഡിഎഫ് 99സീറ്റിൽ ൽ നിർത്തും. തൃക്കാക്കരയിലെ ജനം സർക്കാരിനെതിരെ വിധിയെഴുതണമെന്നും ഉമ തോമസ്

ലീഗിന് ഇടതിലേക്ക് ക്ഷണം; ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

വിമർശനത്തെ തുടർന്ന് മുസ്ലിം ലീഗിനെ താൻ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജൻ പറഞ്ഞു

എസ്ഡിപിഐയോട് മൃദുസമീപനമില്ല; പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല: ഇപി ജയരാജൻ

ഇടതുമുന്നണിയിലേക്ക് യുഡിഎഫിൽ നിന്നും മുസ്ലിം ലീഗ് വരുമോ എന്നതിന് അക്കാര്യത്തില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടത്

സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ട; സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാതെ വി ഡി സതീശന്‍

രണ്ടാം ഇടതുമുന്നണി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഇന്ന് വൈകിട്ടാണ് നടക്കുക.

Page 4 of 27 1 2 3 4 5 6 7 8 9 10 11 12 27