
രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ല; വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി
നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി
അടുത്ത വർഷത്തിലെ ബജറ്റില്‍ ക്രിപ്റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലുള്ള ആളുകള്‍ പുറന്തള്ളപ്പെടുകയാണ്.
ഒട്ടകങ്ങള്‍, കുതിരകള്‍, പശുക്കള്‍, ആടുകള്‍ തുടങ്ങിയ മൃഗങ്ങളെല്ലാം ഉത്തരവിന്റെ പരിധിയില്‍ വരും.
മാത്രമല്ല, പ്രധാനമന്ത്രി തന്നെ സ്വയം മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
എന്നാല്‍, പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.
പുതിയ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
നിരോധനം നിലവില്‍ വന്നാലും രാജ്യത്ത് മാംസാഹാരം കഴിക്കുന്നവർക്കായി പുറം രാജ്യങ്ങളിൽ നിന്നും ഇത് ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹംഅറിയിക്കുകയുണ്ടായി.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ബില്ലുകൾ നിയമമായത് കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുകയും ചെയ്തു.
മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും...