ദേ​ശീ​യ പ​താ​ക​യെ അപമാനിച്ച ല​ക്ഷ​ദ്വീ​പിലെ ബി​ജെ​പി നേ​താ​വി​നെ​തി​രെ കേ​സ്

സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂടെ ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ച ല​ക്ഷ​ദ്വീ​പ് ബി​ജെ​പി നേതാവിനെതിരെ കേസ്

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രം ‘ഫ്‌ളഷി’ന്റെ ട്രെയിലർ കാണാം

എന്ത് കാര്യത്തിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും ഐഷ സുൽത്താന

ശ്രീലങ്കയിലേക്കുള്ള ട്യൂണ മത്സ്യം കയറ്റുമതിയിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു

ഫൈസലിന്റെ അനന്തരവനായ അബ്ദുൾ റസാഖിനെയും ശ്രീലങ്ക ആസ്ഥാനമായുള്ള കമ്പനിയായ എസ്ആർടി ജനറൽ മർച്ചന്റ്‌സ് ഇംപോർട്ടർ ആൻഡ് എക്‌സ്‌പോർട്ടറെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്

ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷർട്ടും; പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടും; ലക്ഷദ്വീപിലെ യൂണിഫോം പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം

ഏകദേശം പതിമൂവായിരം വിദ്യാര്‍ത്ഥികളുള്ള ദ്വീപില്‍ ആറായിരത്തിലേറെയും പെണ്‍കുട്ടികളാണ്.

എൻസിപി സമരത്തെ പോലും ഇത്രയും പേടിയോ; ലക്ഷദ്വീപിലെ നിരോധനാജ്ഞക്കെതിരെ ഐഷ സുൽത്താന

ജനങ്ങൾ ഇന്ന് രാത്രി 10 മണിക്കും മുന്നേ പുറത്തിറങ്ങി സമരം ചെയ്യാൻ അറിയാമെന്ന് തിരിച്ചു ഗവർമെന്റിന് തെളിയിച്ചു കൊടുത്തു

ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം: ഐഷ സുൽത്താന

ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും

ആന്ത്രോത്ത് കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കി ലക്ഷ ദ്വീപ് ഭരണകൂടം

അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്

ലക്ഷദ്വീപിൽ വൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം; സ്ഥല ഉടമകള്‍ സംഭവമറിയുന്നത് ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍

കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്.

Page 1 of 41 2 3 4