പ്രതികൾ പള്ളി പൊളിക്കുന്നത് തടയാനാണ് ശ്രമിച്ചതെന്ന് കോടതി: തകർത്തത് ആൾക്കൂട്ടം

രാജ്യത്തിൻ്റെ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി

രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ രഥയാത്രയിൽ പിരിച്ചെടുത്ത 1,400 കോ​ടി രൂ​പ കാണാനില്ല: ബിജെപിക്ക് എതിരെ പഴയ `രാമ ക്ഷേത്ര നേതാക്കൾ´

മോ​ദി സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അവർ കുറ്റപ്പെടുത്തി...

ലാൽ കൃഷ്ണ അദ്വാനി; അന്ന് ബിജെപിയുടെ ഉരുക്കുമനുഷ്യൻ: ഇന്ന് മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്ക്

1998 മുതൽ തുടർച്ചയായി അഞ്ചുവട്ടമാണ് ഗാന്ധിനഗർ മണ്ഡലത്തിൽനിന്നും എൽ കെ അദ്വാനി തെരഞ്ഞെടുക്കപ്പെടുന്നത്...

അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് സിബിഐയുടെ ആപ്പ്: ബാബറി മസ്ജിദ് കേസിൽ അ‌ധ്വാനിക്കെതിരെയുള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സ​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.കെ.​അ​ധ്വാ​നി​ക്കെ​തി​രെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ

നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് എല്‍.കെ അദ്വാനി

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്ററി സമിതി

നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യം; റംസാന്‍ വ്രതം മുടക്കാന്‍ ശ്രമിച്ച സംഭവത്തിനെതിരെ അഡ്വാനി

മുസ്ലീം ഉദ്യോഗസ്ഥന്റെ റംസാന്‍ വ്രതം മുടക്കാന്‍ മഹാരാഷ്ട്ര സദനില്‍ ശിവസേന എംപിമാര്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുതിര്‍ന്ന ബിജെപി നേതാവ്

2014 തെരഞ്ഞെടുപ്പ് രാജ്യചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുമെന്ന് അഡ്വാനി

രാജ്യചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കപ്പെടാനാവാത്തതാവും ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. 1952 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും

അഡ്വാനി തെറ്റായ സത്യവാങ്മൂലനല്‍കിയെന്ന് കോണ്‍ഗ്രസ്; പരാതി നല്കി

മുതിര്‍ന്ന ബിജെപി നേതാവും അഹമ്മദാബാദിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ എല്‍.കെ. അഡ്വാനി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ

തനിക്ക് ഗാന്ധിനഗര്‍ വേണ്ടെന്ന് അഡ്വാനി

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി തനിക്ക് ഗാന്ധിനഗറില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചു. സുഷമ സ്വരാജിനെയും

Page 1 of 31 2 3