തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു; അവസാന നിമിഷം ആരോപണവുമായി കുമ്മനം

ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ ന​ഷ്ട്പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു...

ശശി തരൂരിന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് സി ദിവാകരൻ ജയിക്കുമെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി ദിവാകരന്‍ ചുരുങ്ങിയത് പതിനയ്യായിരം വോട്ടിനു ജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പിന്നിലായി യുഡിഎഫിന്റെ

കുമ്മനം ജയിക്കുമെന്നുള്ള സർവ്വേ ഗുണം ചെയ്തത് കോൺഗ്രസിന്; തിരുവനന്തപുരത്ത് വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കമെന്നു ശശി തരൂർ

കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു...

കുമ്മനത്തിന് ഭൂരിപക്ഷം ഇരുപതിനായിരത്തിൽ കൂടുതൽ; കെ സുരേന്ദ്രന് മിന്നും വിജയം: ബിജെപി

എൽഡിഎഫ്., യുഡിഎഫ് മുന്നണികളിലെ പരമ്പരാഗത ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും അത് കുമ്മനത്തിന്റെ അക്കൗണ്ടിലെത്തുമെന്നുമാണ് കണക്കുകൂട്ടൽ...

കുമ്മനത്തിൻ്റെ ഭൂരിപക്ഷം പതിനയ്യായിരത്തിൽ കുറയില്ല; സുരേന്ദ്രൻ്റെ കാര്യം സംശയമാണെന്നു ബിജെപി വിലയിരുത്തൽ

പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും ഇത് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണി ക്ക് പ്രത്യക്ഷത്തിൽ ഗുണം ചെയ്യുമെന്നും പാർട്ടി

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം; രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്

പത്തനംതിട്ടയില്‍ ഇടതുപക്ഷ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതില്‍ ഒരു പോലീസുകാരനു പരിക്കേറ്റു.

കുമ്മനത്തിന് മൂന്നാം സ്ഥാനം മാത്രം: പുതിയ സർവ്വേഫലം പുറത്ത്

32 ശതമാനം വോട്ടു നേടി ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാം സ്ഥാനത്തെത്തുമ്പോള്‍, എന്‍ഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ

Page 3 of 4 1 2 3 4