ഉക്രൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കി: എസ് ജയശങ്കർ

നിരവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം ആക്ടീവായിരുന്നു. ധാരാളം ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ അറിയാം. അവര്‍ക്ക് അദ്ദേഹത്തെ അറിയാം,