കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം വലുത്; കേന്ദ്രസര്‍ക്കാര്‍ ധ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പി ചിദംബരം

തൊഴിൽ മേഖലയിൽ ദിവസക്കൂലിക്കാര്‍ക്കും കര്‍ഷകര്‍ക്കും മറ്റും മാസ ശമ്പളം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കൻ സംസ്ഥാനമായ കാലിഫോര്‍ണിയ പൂര്‍ണ്ണമായും വീട്ടു തടങ്കലില്‍; ജനസംഖ്യ കേരളത്തിലേതിനേക്കാൾ കൂടുതൽ

കഴിഞ്ഞ ഒരു ദിവസം മാത്രം 126 പുതിയ കോവിഡ് 19 കേസുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്.

പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാന്‍ 2,000 കോടി രൂപയുടെ പ്രത്യേക വായ്പ വേണം; നബാർഡിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

രാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കൊറോണ വ്യാപിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്നും മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് ഒരാൾക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനമാകെ 31173 പേര്‍ നിരീക്ഷണത്തിൽ

20,000 കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു.

എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടാനും സര്‍ക്കാര്‍ തയ്യാറാവണം: കെ സുരേന്ദ്രന്‍

ബാറുകള്‍ അടയ്ക്കുന്നത് വഴി വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്ന വാദം ബാലിശമാണ്.

Page 6 of 7 1 2 3 4 5 6 7