അന്തേവാസികളുടെ വിവരം നല്‍കിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പോലീസില്‍ പരാതിയുമായി പഞ്ചായത്ത്

നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊറോണക്കെതിരെ പൊരുതാൻ ബ്രിട്ടന് കരുത്ത് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍; അഭിനന്ദിച്ച് ബ്രിട്ടന്‍ മുൻ എംപി

നമുക്കുള്ളത് ഏറ്റവും മികച്ച നഴ്സുമാരാന്. അവര്‍ ദക്ഷിേണന്ത്യയിൽനിന്ന്, ശരിയായി പറഞ്ഞാൽ കേരളത്തിൽനിന്നുള്ള നഴ്സുമാർ ആണ്.

കൊറോണ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ട്; പരീക്ഷണവുമായി ജയ്പൂരിലെ ആശുപത്രി

പരീക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡിഎസ് മീന പറഞ്ഞു.

കൊറോണയ്ക്ക് വ്യാജ ചികിത്സ; അറസ്റ്റിലായ വ്യാജ വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ കൊവിഡ് നിരീക്ഷണത്തില്‍

തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ കൊറോണ രോഗത്തിന് പരിശോധന നടത്തവെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയെ കണ്ട് പഠിക്കണം; പാകിസ്താന്‍ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഷോയ്ബ് അക്തർ

ഒരു ബൈക്കിൽ നാലു പേർവരെ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവരാണെങ്കില്‍ എവിടെയോ ടൂർ പോകുകയാണ്.

കൂടുതല്‍ തയ്യാറെടുപ്പോടെ രാജ്യത്തിന് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു: രാഹുല്‍ ഗാന്ധി

ആ സമയം നാം ഈ ഭീഷണിയെ കൂടുതല്‍ ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം ദുഃഖമുണ്ടെന്നും രാഹുല്‍

റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ ഭീതിയില്ലാതെ വിമാനം പറത്തിയത് സ്വാതി; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

നിലവിൽ ഏറ്റവും ശക്തമായി കൊറോണ ബാധിക്കപ്പെട്ട ഒരു രാജ്യത്തേക്ക് ആശങ്കയില്ലാതെ വിമാനം പറപ്പിച്ച സ്വാതി സമൂഹമാധ്യമങ്ങളിലും താരമാണ്.

Page 5 of 7 1 2 3 4 5 6 7