കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക; ജര്‍മ്മന്‍ ധനകാര്യമന്ത്രി ആത്മഹത്യ ചെയ്തു
അവസാന പത്ത് വര്‍ഷമായി ഹെസിയുടെ ധനകാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നു തോമസ്.
അവസാന പത്ത് വര്‍ഷമായി ഹെസിയുടെ ധനകാര്യ വകുപ്പിന്റെ മന്ത്രിയായിരുന്നു തോമസ്.
ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം അടുത്ത മൂന്നാഴ്ചയ്ക്കകം ഇരുകൂട്ടരും റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി.
സംസ്ഥാനത്താകെ 202 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 181 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
മുന്‍പ് തന്നെ ഈ മാസം 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു.
സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് സൗദി പൗരനായ ഒരാള്‍ കൂടി മരിച്ചു.
ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് എത്തിയവരെ ഉടന്‍ കണ്ടെത്തി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അറുപത്തൊമ്പതു വയസുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കൊറോണ ചികിത്സയില്‍ ഇരിക്കെ കേരളത്തില്‍ ഇന്ന് മരിച്ചത്.
ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിർദേശമുണ്ട്.
ഈ സമയം ചൈനാക്കാരേ പേരെടുത്ത് പറയാതെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ ഇമ്രാന്‍ ഹാഷ്മി.