24 ന്യൂസ് വാര്‍ത്താ സംഘത്തിന് നേർക്ക് തോക്ക് ചൂണ്ടി ഭീഷണി; രണ്ട് പേര്‍ കോട്ടയത്ത് അറസ്റ്റില്‍

കോട്ടയത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍ സംഘത്തിന്റെ കാറില്‍ ഇടറോഡില്‍ നിന്ന് പിന്നോട്ട് എടുത്ത് വന്ന അക്രമികളുടെ കാര്‍ ഇടിക്കുകയായിരുന്നു.

പ്രചരിക്കുന്നത് വ്യാജ വാർത്ത; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നില്ല: കെഎസ്ആർടിസി

മഴ സീസൺ ആയതിനാൽ ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.

ധർമജന്‍റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധർമൂസ് ഫിഷ് ഹബ്ബിൽ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു

രണ്ടാം പിണറായി സർക്കാരിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നു: രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥർക്കും ക്രമസമാധാനച്ചുമതല നൽകാത്തതും സമൂഹിക വിരുദ്ധർ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു

പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ല; സദാചാര പോലീസിംഗ് ആകുമെന്ന് ജില്ലാ പൊലീസ് മേധാവി

കോട്ടയത്ത് ഇപ്പോൾ എടുത്തിട്ടുള്ള ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പോലീസ് മേധാവി

പങ്കാളികളെ പരസ്പരം കൈമാറൽ; സംഘത്തിൽ നിരവധി പേരുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ

തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്.

തൃശൂര്‍ രൂപതയുടെ ഫ്രാങ്കോ കലണ്ടറിന് മറുപടിയുമായി വിശ്വാസികളുടെ അഭയ കലണ്ടര്‍

പ്രവർത്തകർ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ നടത്തിയ പരിപാടിയിലായിരുന്നു അഭയ കലണ്ടര്‍ പ്രകാശനം ചെയ്തത്.

ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കി; പിതാവിന് മരണം വരെ കഠിനതടവ് വിധിച്ച് പോക്സോ കോടതി

പിതാവ് നിർദ്ദേശിച്ച പ്രകാരം പെൺകുട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ പേരാണ്​പോലീസിനോട് പറഞ്ഞത്​.

പുകയിലൂടെ കോവിഡ് പകരുമെന്ന് ബിജെപി കൗൺസിലർ പറഞ്ഞു, എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൗൺസിലർക്ക് കൂട്ടുനിന്നു: ഗുരുതര ആരോപണം

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി സംസ്ഥാന മേഖല സെക്രട്ടറി കൂടിയായ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Page 1 of 51 2 3 4 5