കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തി

കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി

രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വാ​ങ്ങി ന​ൽ​കി​യ ഫോ​ണി​ലൂ​ടെ പ​രി​ച​യം, പ്രണയം തുടർന്ന് പീഡനം; പ്രതി അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ പ്രി​ൻ​സ്

ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

ആക്രമണത്തില്‍ കാറിന്റെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് ബിജെപി; നന്ദി പറഞ്ഞ് മറുപടി പോസ്റ്ററുമായി യുവാവ്

കൊല്ലം ജില്ലയിലെ ചടയമംഗലം മലപ്പേരൂരിലാണ് ഈ സംഭവം നടന്നത്. തന്നെ പാർട്ടി പുറത്താക്കിയ വിവരം മനേഷ് അറിഞ്ഞത് നാടിന്റെ വിവിധ

Page 2 of 15 1 2 3 4 5 6 7 8 9 10 15