സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബിക്കിനി ധരിച്ച ചിത്രങ്ങൾ മകൻ കണ്ടതായി രക്ഷിതാവിന്റെ പരാതി; അധ്യാപികക്കെതിരെ പുറത്താക്കൽ നടപടിയുമായി കോളേജ്

പരാതിയിൽ സര്‍വ്വകലാശാല അധ്യാപികയെ വിളിപ്പിക്കുകയും ചിത്രങ്ങൾ സഹിതം വിശദീകരണം തേടുകയും പിന്നാലെ പുറത്താക്കിയെന്നുമാണ് അധ്യാപികയുടെ ആരോപണം.

കെ കെയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍; ദുരൂഹത തള്ളി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സംഗീത പരിപാടിയ്ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു

ഐപിഎല്‍: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

രണ്ടാം ബാറ്റിംഗില്‍ കെകെആര്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചത്. അതിനായി ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസുദ്യോസ്ഥന്‍ രാജിവെച്ചു

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഡിഗ്രി ജയിപ്പിക്കാന്‍ പതിനായിരം രൂപ വേണമെന്ന് ടീച്ചര്‍; സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയുമായി വിദ്യാര്‍ത്ഥി

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അധ്യാപിക നിഷേധിച്ചു. തനിക്കെതിരായി ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുവന്നത് എന്നും അവര്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ച പിതാവിനെ കാണാന്‍ മകനോട് ആശുപത്രി അധികൃതര്‍ ചോദിച്ചത് 51,000 രൂപ

ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിയപ്പോള്‍ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി എന്ന് അറിയുകയായിരുന്നു.

Page 1 of 31 2 3