സർക്കാരിന്‍റെ അഴിമതിയെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു: കെ സുരേന്ദ്രന്‍

പബ്ലിക് റിലേഷന്‍ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം.