ടീച്ചറമ്മയെ നെഞ്ചോട് ചേര്‍ത്ത് കേരളം; കെ കെ ശൈലജയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം
നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ
കേരളത്തിൽ രോഗവ്യാപന തോത് ഗണ്യമായി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വൈറസിന്റെ പുതിയ വേരിയന്റാണോ; ബ്രിട്ടനിൽ നിന്നെത്തിയ കോവിഡ് പോസിപോസിറ്റീവായ എട്ടുപേരുടെ സ്രവം പൂണെയിലേക്ക് അയച്ചു
10,606 പേർക്ക് രോഗബാധ
ചൊവ്വാഴ്ച വൈകിട്ടോടെ റിപ്പോർട്ടിൻമേലുള്ള നപടി ഉണ്ടാകും
സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും കൈവിട്ടുപോയാൽ കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്നും ആരോഗ്യമന്ത്രി
ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കുമെന്നും റിക്രൂട്ട്മെന്റ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു
നവോത്ഥാന കാര്യത്തിൽ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല.
ഹൃദയത്തില്‍ മനുഷ്യസ്നേഹമുള്ള ഓരോരുത്തരും ഏതെങ്കിലും രീതിയില്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് നാം കണ്ടു.