ഇയാള് നമ്മളെ കൊയപ്പത്തിലാക്കും; നിയമസഭയില്‍ ജലീൽ പ്രസംഗിക്കാനെഴുന്നേറ്റപ്പോഴുള്ള കെ കെ ശൈലജയുടെ ആത്മഗതം പുറത്ത്

ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം പുറത്ത് വന്നത്

മട്ടന്നൂരിൽ വിജയിച്ച എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580; എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്ന പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറയ്ക്കാൻ: കെ കെ ശൈലജ

യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580.

കോടിയേരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല; തമാശ പറഞ്ഞത് എടുത്തിട്ട് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല: കെ കെ ശൈലജ

കോടിയേരിയെ അറിയാത്തവരായി ആരുമില്ല. അങ്ങിനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഈ നാട്ടിൽ ആര്‍ക്കുമില്ല

മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്: കെ കെ ശൈലജ

ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്.

ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെ ബിജെപി അക്രമം; പ്രതിഷേധം രേഖപ്പെടുത്തി കെകെ ശൈലജ

ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്.

കെ കെ ശൈലജ ഈ കാലഘട്ടത്തിലെ തന്നെ കഴിവുറ്റ നേതാക്കളില്‍ ഒരാള്‍; മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പാര്‍വതി

തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിനെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും പാര്‍വതി

പുതിയ മന്ത്രിസഭയില്‍ കെകെ ശൈലജയില്ല; നിര്‍ണായക തീരുമാനവുമായി സിപിഐഎം

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ഷൈലജയ്ക്കും മന്ത്രിസ്ഥാനമില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെകെ ശൈലജക്ക് വേണ്ടി

മഴക്കാലം മുന്നില്‍ക്കണ്ട് സുരക്ഷയൊരുക്കാം; പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായിട്ടില്ലെന്ന് കെകെ.ഷൈലജ

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാന്‍ കഴിയില്ലെന്നും ചില

Page 1 of 131 2 3 4 5 6 7 8 9 13