ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തു; അക്രമികളെ പറ്റി സൂചനകളില്ലെന്ന് പോലീസ്

എല്ലാവരുടെയും ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. മാത്രമല്ല കുട്ടിയെ കൊലപ്പെടുത്താന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു.