
രതീഷ് അമ്പാട്ട് ഒരുക്കിയ കേരളാ ടൂറിസം പ്രചരണചിത്രത്തിന് ഐടിബി ഗോള്‍ഡന്‍ ഗേറ്റ് സിറ്റി അന്താരാഷ്ട്ര പുരസ്‌കാരം
പ്രമുഖ പരസ്യസംവിധായകനും ചലച്ചിത്ര സംവിധായകനുമായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കേരളാ ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തിന് ടൂറിസം മേഖലയിലെ ഓസ്‌കാര്‍