ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിദേശ കമ്പനിക്ക് ഇത്രയും

കൊച്ചി ബിനാലെയ്ക്ക് ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു

കൊച്ചി ബിനാലെയ്ക്ക് നാല് കോടി രൂപ കൂടി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നേരത്തെ ഇടതു സര്‍ക്കാരിന്റെ

സബ്‌സിഡി ഡീസല്‍ : കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

സബ്‌സിഡിയ്ക്ക് ഡീസല്‍ ലഭിക്കുന്നത് അവസാനിച്ചതോടെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ഡീസല്‍ സബ്‌സിഡി പുനസ്ഥാപിച്ച് സാധാരണ ഉപഭോക്താക്കള്‍ക്കു

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ആര്‍. ബസന്ത്

സൂര്യനെല്ലിക്കേസിന്റെ വിചാരണ കേട്ട് പ്രതികള്‍ക്കനുകൂലമായി വിധി പറഞ്ഞ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. ബസന്ത് ഇരയായ പെണ്‍കുട്ടിക്കെതിരെ

ടി.പി.വധം : കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പേരുടെ വിചാരണയ്‌ക്ക്‌ സ്‌റ്റേ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ.രാഗേഷ്‌ ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന കുറ്റം

ഐസ്‌ക്രീം കേസ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഐസ്‌ക്രീം പുനരന്വേഷണ അട്ടിമറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സംസ്ഥാന സര്‍ക്കാറിന് പ്രത്യേക താത്പര്യമെന്താണെന്ന് കോടതി ആരാഞ്ഞു. പ്രതിപക്ഷ

ഭൂമിദാനക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി.

അഞ്ചേരി ബേബി വധം: കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയുടെ ഹര്‍ജി തീര്‍പ്പാക്കി

അഞ്ചേരി ബേബി വധക്കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ

അരുണ്‍കുമാറിനെതിരായ അന്വേഷണം ഇഴയുന്നതായി ഹൈക്കോടതി

പാടം നികത്താന്‍ അനുമതി വാങ്ങി നല്‍കുന്നതിന് 70 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ

മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നു കോടതി

സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു പോലീസ്

Page 7 of 8 1 2 3 4 5 6 7 8