ഒടുവിൽ വിജേഷിന് മുന്നിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്

എസ്.രാജേന്ദ്രൻ എംഎൽഎയുടെ പിന്തുണയോടെ മൂന്നാറിൽ നടത്തിവന്നിരുന്ന പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിർമാണത്തിന് ഹൈക്കോടതി സ്റ്റേ

കോടതി നിർമാണ വിലക്ക് ഏർപ്പെടുത്തിയ പ്രദേശത്ത് കെട്ടിടം പണിയുന്നതിനെതിരേ സംസ്ഥാന സർക്കാരും നിലപാടെടുത്തു

കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിക്ക് ഹൈക്കോടതി 25000 രൂപ പിഴശിക്ഷ വിധിച്ചു

ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജിയാണ് തോമസ് ചാണ്ടിയും മറ്റുള്ളവരും ചേർന്ന് പിൻവലിക്കാൻ അപേക്ഷ കൊടുത്ത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ?

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് അന്നുമുതല്‍ കിടപ്പിലാണ്

ഹൈ​ക്കോ​ട​തി​ ഉത്തരവിന് പു​ല്ലു​വി​ല; പ​ണി​മു​ട​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി

നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞത്.

ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. ഇത് സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ്

കശാപ്പ് നിയന്ത്രണം: കേന്ദ്രത്തിന്റെ അധികാര കയ്യേറ്റമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കന്നുകാലികളുടെ കശാപ്പും വിൽപ്പനയും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നിരോധനം ഏർപെടുത്തിയ കേന്ദ്രവിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹർജികളെ അനുകൂലിച്ച

സംസ്ഥാനത്തെ പൗരന്മാര്‍ പൊലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് കോടതിയിലെത്തണമെങ്കില്‍ കേരളവും ബിഹാറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു ഹൈക്കോടതി

സംസ്ഥാനത്തെ പൗരന്മാര്‍ പൊലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് കോടതിയിലെത്തണമെങ്കില്‍ കേരളവും ബിഹാറും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്നു ഹൈക്കോടതി. പൊതു

Page 4 of 8 1 2 3 4 5 6 7 8