കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളി കേരളാ ഹൈക്കോടതി; കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാം

ഇപ്പോള്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി തിരികെ നൽകാൻ ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

ദേവികയുടെ ആത്മഹത്യ വേദനാജനകം: ഹൈക്കോടതി

എന്നാൽ ഈ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഡിഡിഇ കോടതിയെ അറിയിച്ചു.

കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം; കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി

രാജ്യത്ത്കോവിഡ്-19 പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ഹര്‍ജി കേരളാ ഹൈക്കോടതി തന്നെ പരിഗണിക്കണം: സുപ്രീംകോടതി

ഹൈക്കോടതിയുടെ നടപടിയുടെ അടിസ്ഥാനത്തില്‍ ടെൻഡർ നടപടികളിലൂടെ അദാനി ഗ്രൂപ്പിന് നടത്തിപ്പ് കൈമാറാൻ ധാരണ ആകുകയും ചെയ്തു.

വാളയാർ കേസിൽ സിബിഐ ഇല്ല; വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഹൈക്കോടതിയുടെ നിരീക്ഷണം

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടിട്ടുള്ള ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ സുപ്രീംകോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃതത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ഇവരെ തെരെഞ്ഞെടുത്തത്.

നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കണം; സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

അടുത്തകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഇങ്ങിനെ ചെയ്‌താൽ മാത്രമേ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ

Page 2 of 3 1 2 3