കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി; സർവ്വേയ്ക്ക് ചെലവാക്കുന്ന പണത്തിന് ഉത്തരവാദിത്തം കെ റെയിലിനുമാത്രം; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടി

ബയോ വെപ്പൺ പരാമർശം; ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഭരണഘടനാ വിരുദ്ധമെന്ന് കണ്ട് രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യാൻ പാടില്ല; നിരോധനവുമായി ഹൈക്കോടതി

ഓട്ടോറിക്ഷകള്‍ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളു

എല്ലാ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം; ഡയസ്നോൺ പ്രഖ്യാപിച്ച് കേരളാ സ‍ർക്കാ‍ർ

അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയത്; സർക്കാരിനോട് ഹൈക്കോടതി

ഒരു ഘട്ടത്തിലും ഈ കോടതി പദ്ധതിക്ക് എതിരല്ല. പക്ഷെ , ജനകീയ പ്രശ്‌നങ്ങളും ജനങ്ങളുടെ വേദനകളും കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനുമാകില്ല

മീഡിയവൺ സംപ്രേഷണ വിലക്ക്; അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സുപ്രിം കോടതിയെ സമീപിക്കുമെന്ന് ചാനൽ മാനേജ്‌മെന്‍റ്

കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് വ്യക്തമാക്കി

അർദ്ധരാത്രി അടിയന്തര സിറ്റിംഗ്; ചരക്ക് കപ്പലിന്റെ കൊച്ചിയിൽ നിന്നുള്ള യാത്ര തടഞ്ഞ് ഹൈക്കോടതി

കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ അറിയിക്കുകയും ചെയ്തു.

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാവില്ല; ഹൈക്കോടതിയിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ

ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടം കണക്കിലെടുത്ത് ബോധപൂർവം എടുത്ത തീരുമാനമാണന്നും കേന്ദ്രം അറിയിച്ചു.

Page 1 of 31 2 3