സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം നടത്തണം; പ്രധാനമന്ത്രിയ്ക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്

പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണം; ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സർക്കാർ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

2016 ലും 2019ലും വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

സിൽവർ ലൈൻ: കേന്ദ്രസർക്കാരിനോട് വീണ്ടും അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നുമാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനിയും ദുർഗാവാഹിനി പഥ സഞ്ചലനങ്ങൾ സംഘടിപ്പിക്കും; പെൺകുട്ടികൾക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് വിഎച്ച്പി

ലൗ ജിഹാദ് പ്രവർത്തകരേയും രാഷ്ട്ര വിരുദ്ധ ശക്തികളെയും നേരിടാൻ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കും

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല: എംഎം മണി

വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊളളാത്ത പല കാര്യങ്ങളും അതിന് പിന്നിലുണ്ട്. അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല

പിസി ജോർജ്ജിന്റെ ജാമ്യത്തിനായി ഇടനിലക്കാർ പ്രവർത്തിച്ചു; പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയും: വിഡി സതീശൻ

പി സി ജോർജിനെ കണ്ടെത്താൻ സാധിക്കാത്ത സ്‌പെഷ്യൽ ബ്രാഞ്ചിനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും വിഡി സതീശൻ

അധിക വരുമാനം വേണ്ടെന്ന് വെക്കണം; കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുന്നു: വിഡി സതീശൻ

തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്

കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: ഉമ്മൻ ചാണ്ടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

പെട്രോളിന് 2.41 രൂപ, ഡീസലിന് 1.36; ഇന്ധന നികുതി കുറച്ച് കേരളാ സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.

Page 2 of 15 1 2 3 4 5 6 7 8 9 10 15