സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീരയെ സ്വാഗതം ചെയ്ത് കീർത്തി സുരേഷ്
മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ്.
മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ്.
മലയാളിയായ കീര്‍ത്തി സുരേഷ് നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ്