ചിത്രീകരണത്തിനിടെ മൂന്നുതവണ മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; അബദ്ധം പറ്റിയ പിന്നാലെ മാപ്പപേക്ഷയും

ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു കീര്‍ത്തി സുരേഷിന് ഇത്തരത്തിൽ അബദ്ധം പിണഞ്ഞത്