സോളാർ പീഡനകേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012-ൽ മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പ്രതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്

ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്; കപിൽ സിബലിന്റെ രാജിയിൽ കെ സി വേണു​ഗോപാൽ

മെയ് 16 ന് ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ചെന്നും കപിൽ സിബൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോൺഗ്രസിൽ ഇല്ല; രാഹുല്‍ ഗാന്ധിയെ ആക്രമിക്കുക മാത്രമാണ് ബിജെപിയുടെ ജോലി: കെസി വേണുഗോപാൽ

കോൺഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു

വിയോജിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ല: രാഹുൽ ഗാന്ധി

രേന്ദ്ര മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഗ്നേഷിന്റെ അറസ്റ്റ്. എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം

ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം; രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി അറിയാം, തനിക്ക് അറിയില്ലെന്ന് മുരളീധരൻ

കേരളത്തിൽ നിന്നുള്ള അംഗമായ കെസി വേണുഗോപാലിന് ഹിന്ദി അറിയില്ലെന്ന കോൺഗ്രസ് ദേശീയ നേതാവ് ഭൂപിന്ദർ ഹൂഡയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു കെ

പാര്‍ട്ടി പുനസംഘടന വേണമെന്ന് സുധാകരന്റെയും മുരളീധരന്റെയും പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന കെ സുധാകരന്റെയും മുരളീധരന്റെയും പ്രസ്താവനകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ രംഗത്ത്. അനവസരത്തിലുള്ള പ്രസ്താവനകളാണിതെന്ന് എഐസിസി

സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കലില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല ; രമേശ് ചെന്നിത്തല

സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒരു ഘട്ടത്തിലും ഒരാളെയും

പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ലെന്ന് കെസി വേണുഗോപാൽ പ്രഖ്യാപിച്ചത് കർഷകസമരക്കാർ കലാപകാരികളെന്ന് മനസിലാക്കിയിട്ടെന്ന് ശോഭ സുരേന്ദ്രൻ

ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു

ഐക്യമുന്നണിയെ ഇപ്പോൾ നയിക്കുന്നത് ചെന്നിത്തല, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല: ഉമ്മൻചാണ്ടി

കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബെന്നി ബെഹനാന്‍ രംഗത്തെത്തിയത്...

Page 1 of 21 2